കോവിഡ് -19 പ്രോട്ടോകോൾ ആയി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കുള്ള ജാഗ്രത നിർദ്ദേശങ്ങൾ-04-10-2021 മുതൽ

* വിദ്യാർത്ഥികൾ ക്ലാസ്സിനു അകത്തും ക്ലാസ്സിനു പുറത്തും മാസ്ക് നിർബന്ധമായും ശരിയായ രീതിയിലും ധരിക്കേണ്ടതാണ്* * വിദ്യാർത്ഥികൾ പേനയും മറ്റു പഠനോപകരണങ്ങളും സ്വന്തമായി കൊണ്ടു വരേണ്ടതാണ്, പഠനോപകരണങ്ങൾ മറ്റൊരാൾക്കു കൈമാറുകയോ സ്വികരിക്കുകയോ ചെയ്യരുത്* *കോവിഡ് പോസിറ്റീവ് ആയവരും കോവിഡ് നിരീക്ഷണത്തിൽ (Qurantine) ഇരിക്കുന്ന വിദ്യാർത്ഥികൾ കോളേജിൽ വരേണ്ടതില്ല. * കോളേജിൽ വന്നതിനു ശേഷം കോവിഡ് ലക്ഷണങ്ങൾ കാണിക്കുകയോ, കോവിഡ് പോസിറ്റീവ് ആവുകയോ ചെയ്താൽ പ്രസ്തുത വിവരം കോളേജിൽ അറിയിക്കേണ്ടതാണ്* *ക്ലാസ്സിനു അകത്തും പുറത്തും നിർബന്ധമായും സാമൂഹിക അകലം[…]

നാലാം സെമസ്റ്റർ യു ജി പരീക്ഷാ രെജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്

ബി2-418/2021 സി.കെ.ജി.എം.ഗവ.കോളേജ്,പേരാമ്പ്ര 16-08-2021 അറിയിപ്പ് സൂചന:- കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നോട്ടിഫിക്കേഷൻ നം.122973/EG-I-ASST-3/2021/PB തിയ്യതി 13.08.2021 മേൽസൂചന പ്രകാരം നാലാം സെമസ്റ്റർ യു ജി പരീക്ഷാ രെജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഫീസടയ്ക്കാനുള്ള വിദ്യാർഥികൾ തുക 18.08.2020 നകം ഓഫീസിൽ എത്തിക്കാൻ നിർദേശിക്കേണ്ടതാണ്. എ.പി.സി ഇതിനോടകം സമർപ്പിച്ചിട്ടില്ലാത്ത വകുപ്പ് മേധാവിമാർ ആയതും പ്രസ്തുത തിയ്യതിക്കുള്ളിൽ തന്നെ സമർപ്പിക്കേണ്ടതാണ് . ഫീസ് വിശദാംശങ്ങൾ താഴെ ചേർക്കുന്നു. ഫീസ് ഘടനയിൽ മാറ്റം വരികയാണെങ്കിൽ പിന്നീടറിയിക്കുന്നതാണ് . ബി എസ് സി – മാത്‍സ്[…]