കോവിഡ് -19 പ്രോട്ടോകോൾ ആയി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കുള്ള ജാഗ്രത നിർദ്ദേശങ്ങൾ-04-10-2021 മുതൽ

* വിദ്യാർത്ഥികൾ ക്ലാസ്സിനു അകത്തും ക്ലാസ്സിനു പുറത്തും മാസ്ക് നിർബന്ധമായും ശരിയായ രീതിയിലും ധരിക്കേണ്ടതാണ്*
* വിദ്യാർത്ഥികൾ പേനയും മറ്റു പഠനോപകരണങ്ങളും സ്വന്തമായി കൊണ്ടു വരേണ്ടതാണ്, പഠനോപകരണങ്ങൾ മറ്റൊരാൾക്കു കൈമാറുകയോ സ്വികരിക്കുകയോ ചെയ്യരുത്*
*കോവിഡ് പോസിറ്റീവ് ആയവരും കോവിഡ് നിരീക്ഷണത്തിൽ (Qurantine) ഇരിക്കുന്ന വിദ്യാർത്ഥികൾ കോളേജിൽ വരേണ്ടതില്ല.
* കോളേജിൽ വന്നതിനു ശേഷം കോവിഡ് ലക്ഷണങ്ങൾ കാണിക്കുകയോ, കോവിഡ് പോസിറ്റീവ് ആവുകയോ ചെയ്താൽ പ്രസ്തുത വിവരം കോളേജിൽ അറിയിക്കേണ്ടതാണ്*
*ക്ലാസ്സിനു അകത്തും പുറത്തും നിർബന്ധമായും സാമൂഹിക അകലം പാലിക്കേണ്ടതാണ്*
* വിദ്യാർത്ഥികൾ ക്രമ നമ്പർ പ്രകാരം അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം ഇരിക്കേണ്ടതും, ഒരു കാരണവശാലും സീറ്റുകൾ മാറിയിരിക്കാൻ പാടില്ലാത്തതുമാണ്*
*ക്ലാസ്സ് കഴിഞ്ഞാലുടൻ വിദ്യാർത്ഥികൾ ക്യാമ്പസ് വിട്ടു പോകണ്ടതാണ് , ഒരു കാരണവശാലും വിദ്യാർത്ഥികൾ ക്ലാസ്സ് സമയത്തിനു ശേഷം ക്യാമ്പസിൽ നിൽക്കുവാൻ പാടില്ലാത്തതാണ്*
*കോവിഡ് – 19 പശ്ചാത്തലത്തിൽ പാഠ്യതേര പ്രവർത്തനങ്ങൾ ക്യാമ്പസിൽ നടത്താൻ പാടുള്ളതല്ല*

കോമേഴ്‌സ് – PG (307 ), UG (308)

ഹിസ്റ്ററി PG (204), UG (സെമിനാര്‍ ഹാള്‍)

മാത്ത്സ് PG (306), UG (203)

ഫിസിക്സ് ഫിസിക്സ് ക്ലാസ് റൂം

എക്കണോമിക്സ് 309

ഇംഗ്ലിഷ് ഇംഗ്ലിഷ് ഫൈനല്‍ ഇയര്‍ ക്ലാസ്

പ്രിൻസിപ്പൽ
സി.കെ.ജി.എം ഗവ: കോളേജ്
പേരാമ്പ്ര