Suggest suitable name for golden jubilee programme

സികെജി മെമ്മോറിയൽ ഗവ. കോളേജ് പേരാമ്പ്ര
50- ൻ്റെ നിറവിൽ
സുവർണ ജൂബിലിയ്ക്ക് മലയാളത്തിലുള്ള ഉചിതമായ പേര് ക്ഷണിക്കുന്നു…..
വിദ്യാർത്ഥികൾ പൂർവ്വ വിദ്യാർത്ഥികൾ അധ്യാപകർ ജീവനക്കാർ എന്നിവർക്ക് പങ്കെടുക്കാവുന്നതാണ്.
അവസാന തീയ്യതി:24/01/2025
…..സമ്മാനങ്ങൾ നേടൂ…..

ഉചിതമായ പേര് നൽകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക